Advertisment

പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള പണം ഉദ്യോ​ഗസ്ഥരിൽ നിന്നും യുഡിഎഫ് നേതാക്കളിൽ നിന്നും ഈടാക്കണം ; യുഡിഎഫ് ഭരണകാലത്തെ എല്ലാ പ്രധാന മരാമത്ത് പ്രവർത്തനങ്ങളെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള പണം ഉദ്യോ​ഗസ്ഥരിൽ നിന്നും യുഡിഎഫ് നേതാക്കളിൽ നിന്നും ഈടാക്കണമെന്ന് ഡിവൈഎഫ്ഐ. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ എല്ലാ പ്രധാന മരാമത്ത് പ്രവർത്തനങ്ങളെ കുറിച്ചും അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

publive-image

പാലാരിവട്ടം പാലം പൂര്‍ണ്ണമായും പുതുക്കി പണിയാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിന് പിന്നാലെയാണ് ആവശ്യവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്.

Advertisment