Advertisment

കൊറോണ ആശങ്കയ്ക്കിടയില്‍ ഇറ്റലിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി

New Update

റോം: കൊറോണ ആശങ്കയ്ക്കിടയില്‍ ഇറ്റലിയില്‍ ഭൂചലനവും. പുലര്‍ച്ചെ 5 മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

publive-image

earth quake rom earth quake
Advertisment