എം.ജി.യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എസ്‌.സി ബോട്ടണിയില്‍ ഒന്നാം റാങ്ക്‌ നേടിയ കൃഷ്‌ണ ഹരിദാസ്‌

സാബു മാത്യു
Thursday, September 13, 2018

തൊടുപുഴ:  2015-2018 അദ്ധ്യയന വര്‍ഷത്തില്‍ എം.ജി.യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എസ്‌.സി ബോട്ടണിയില്‍ കൃഷ്‌ണ ഹരിദാസ്‌ ഒന്നാം റാങ്ക്‌ നേടി. തൊടുപുഴ ന്യൂമാന്‍ കോളേജ്‌ വിദ്യാര്‍ത്ഥിനിയാണ്‌ കൃഷ്‌ണ.

ഉടുമ്പന്നൂര്‍ കോലോത്ത്‌ കെ.ഇ ദാമോദരന്റെയും ശ്രീധരിയുടെയും ചെറുമകളും ഗവ. പ്ലീഡര്‍ ആന്‍ഡ്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. എബി ഡി കോലോത്തിന്റെ സഹോദരി പുത്രിയുമാണ്‌.

×