Advertisment

നെടുമ്പ്രം കൈപ്പഞ്ചാലില്‍ ഈപ്പന്‍ ജോസഫ് ന്യു യോര്‍ക്കില്‍ നിര്യാതനായി

author-image
admin
New Update

publive-image

ന്യു യോക്ക്: നെടുമ്പ്രം കൈപ്പഞ്ചാലില്‍ ഈപ്പന്‍ ജോസഫ് (കെ.ജെ. ഈപ്പന്‍-74) ന്യു യോര്‍ക്കില്‍ നിര്യാതനായി. കോവിഡുമായി ബന്ധപ്പെട്ട് അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ലൊംഗ് ഐലന്‍ഡില്‍ വിന്‍ ത്രോപ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതാണ്. ഇന്നലെ ശ്വാസ തടസം വന്നു. പിന്നീട് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

Advertisment