Advertisment

തദ്ദേശ തെരഞ്ഞെടുപ്പ്; അലൻ ഷുഹൈബിന്‍റെ പിതാവ് ഷുഹൈബ് ആർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു

New Update

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്‍റെ പിതാവ് ഷുഹൈബ് ആർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

Advertisment

കോഴിക്കോട് കോർപ്പറേഷനിൽ അറുപത്തിയൊന്നാം വാർഡായ വലിയങ്ങാടിയിലാണ് ഷുഹൈബ് മത്സരിക്കുക.

publive-image

നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്. എൽജെഡിയുടെ തോമസ് മാത്യുവാണിവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. പോലിസിന്റെ കരിനിയമത്തിനെതിരാണ് ഷുഹൈബിന്റെ സ്ഥാനാർത്ഥിത്തമെന്ന് ആർഎംപി അറിയിച്ചു.

election
Advertisment