Advertisment

പെരിന്തല്‍മണ്ണയിലെ തോല്‍വി; സര്‍വീസ് വോട്ടുകള്‍ എണ്ണിയതില്‍ അപാകത, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി എം മുസ്തഫ കോടതിയെ സമീപിക്കും

New Update

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ തോല്‍വിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി എം മുസ്തഫ കോടതിയെ സമീപിക്കും. 38 വോട്ടുകള്‍ക്കാണ് യു.‍ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചത്. സര്‍വീസ് വോട്ടുകള്‍ എണ്ണിയതില്‍ അപാകതയുണ്ടെന്നാണ് കെപിഎം മുസ്തഫയുടെ പരാതി. തന്റെ ജയം അട്ടിമറിക്കാൻ ബോധപൂർവ്വം ശ്രമം ഉണ്ടായി. കൂടുതൽ വോട്ട് അപരന്മാർക്ക് ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

publive-image

election news
Advertisment