Advertisment

ആലപ്പുഴ മണ്ഡലത്തില്‍ ഷാനി മോള്‍ ഉസ്മാന്‍ കാഴ്ചവെയ്ക്കുന്നത് മിന്നുന്ന പോരാട്ടം ; ലീഡ് നില മാറി മറിയുന്ന മണ്ഡലത്തില്‍ ആര് വിജയിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു, ആലപ്പുഴ ആന്‍റി ക്ലെെമാക്സിലേക്ക് !

New Update

ആലപ്പുഴ: എല്‍‍‍ഡിഎഫ് ഏറെ പ്രതീക്ഷ അര്‍പ്പിച്ച ആലപ്പുഴ മണ്ഡലത്തില്‍ ഷാനി മോള്‍ ഉസ്മാന്‍ കാഴ്ചവെയ്ക്കുന്നത് മിന്നുന്ന പോരാട്ടം. ലീഡ് നില മാറി മറിയുന്ന മണ്ഡലത്തില്‍ ആര് വിജയിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

Advertisment

publive-image

ഓരോ നിമിഷവും ലീഡ് നില മാറി മറിയുന്നതിനാല്‍ ആലപ്പുഴ ആന്‍റി ക്ലെെമാക്സിലേക്ക് നീങ്ങുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

കഴിഞ്ഞ തവണ കെ സി വേണുഗോപാല്‍ മികച്ച വിജയം സ്വന്തമാക്കിയ മണ്ഡലത്തില്‍ ആരൂര്‍ എംഎല്‍എ എ എം ആരിഫിനെ ഇറക്കി വിജയിക്കാമെന്നായിരുന്നു എല്‍ഡിഎഫിന്‍റെ പ്രതീക്ഷ.

Advertisment