Advertisment

ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാട് യു.ഡി.എഫിനെ തുണച്ചു ; ബി.ജെ.പിയുടേയും സി.പി.ഐ.എമ്മിന്റെയും വോട്ട് തനിക്ക് കിട്ടി ; കണ്ണൂരില്‍ വിജയിച്ചാല്‍ അതിന്റെ എല്ലാ നന്ദിയും പിണറായി വിജയനോടാണെന്ന് കെ. സുധാകരന്‍

New Update

കണ്ണൂര്‍: കണ്ണൂരില്‍ വിജയിച്ചാല്‍ അതിന്റെ എല്ലാ നന്ദിയും മുഖ്യമന്ത്രി പിണറായി വിജയനോടാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്തി കെ. സുധാകരന്‍. യു.ഡി.എഫിന്റെ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയയോട് നന്ദിയുണ്ട്. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാട് യു.ഡി.എഫിനെ തുണച്ചു.

publive-image

ബി.ജെ.പിയുടേയും സി.പി.ഐ.എമ്മിന്റെയും വോട്ട് തനിക്ക് കിട്ടിയെന്നും കെ. സുധാകരന്‍ പറഞ്ഞു.  42239 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുധാകരന്റെ മുന്നേറ്റം.

Advertisment