Advertisment

യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്‌ഘാടനം ചെയ്തു

New Update

ഇരിങ്ങാലക്കുട : യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കമ്മിറ്റി ഓഫിസിന്റെ ഉദ്‌ഘാടനം കെപിസിസി നിർവാഹക സമിതിയംഗം എം.പി.ജാക്സൺ നിർവഹിച്ചു.

Advertisment

publive-image

ഡിസിസി സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ എം.എസ്‌ അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറിമാരായ കെ.കെ..ശോഭനൻ, ആന്റോ പെരുമ്പുള്ളി, നഗരസഭ അധ്യക്ഷയും ഡിസിസി സെക്രട്ടറിയുമായ സോണിയ ഗിരി, കെ.എ. റിയാസുദ്ധീൻ, റോക്കി ആളൂക്കാരൻ പി.ടി.ജോർജ്, രാജൻ പൈക്കാട്ട്, സതീഷ് വിമലൻ എന്നിവർ പ്രസംഗിച്ചു.

election5
Advertisment