Advertisment

ഹ​രി​പ്പാ​ട് ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ ച​വി​ട്ടി കൊ​ന്നു ; ആ​ന​യെ ത​ള​ച്ച​ത് കോ​ട്ട​യ​ത്തു​ള്ള നി​ന്നു​ള്ള എ​ലി​ഫ​ന്‍റ് സ്വ​കാ​ഡ് എ​ത്തി

New Update

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് പാ​പ്പാ​നെ ഇ​ട​ഞ്ഞ ആ​ന ച​വി​ട്ടി കൊ​ന്നു. ഉ​ത്സ​വം ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സംഭവം. രണ്ടാം പാപ്പാൻ കൊ​ല്ലം പൂ​ത​ക്കു​ളം സ്വ​ദേ​ശി ക​ലേ​ഷ് ആ​ണ് മ​രി​ച്ച​ത്.

publive-image

ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. അ​പ്പു എ​ന്ന ആ​ന​യാ​ണ് ആ​ക്ര​മി​ച്ച​ത്. പു​ല​ർ​ച്ചെ കോ​ട്ട​യ​ത്തു​ള്ള നി​ന്നു​ള്ള എ​ലി​ഫ​ന്‍റ് സ്വ​കാ​ഡ് എ​ത്തി​യാ​ണ് ആ​ന​യെ ത​ള​ച്ച​ത്.

Advertisment