Advertisment

പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ എം.പാനൽ കണ്ടക്ടർ വീട്ടിലെ പേരമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

New Update

രാമപുരം : പാലാ  കെ എസ് ആർ ടി സി ഡിപ്പോയിലെ എം.പാനൽ കണ്ടക്ടറായിരുന്ന രാമപുരം സ്വദേശി അജികുമാർ (40) ശ്രീരാമക്ഷേത്രത്തിനോട് ചേർന്നുള്ള വീട്ടിലെ പേരമരത്തിൽ തൂങ്ങി മരിച്ചു. അവിവാഹിതനായിരുന്നു.

publive-image

end life
Advertisment