Advertisment

എനെസ് സിപോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സില്‍

New Update

publive-image

Advertisment

കൊച്ചി: ബോസ്‌നിയ ഹെർസഗോവിനയിൽ നിന്നുള്ള സെൻട്രൽ ബാക്ക് എനെസ് സിപോവിച്ച് (30) കേരള ബ്ലാസ്‌റ്റേഴ്‌സില്‍. ചെന്നൈയിന്‍ എഫ്‌സിയില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. ഖത്തർ ക്ലബ്ബ് ഉം സലാൽ എഫ്.സി.യിൽനിന്നാണ്‌ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിലേക്ക് വരുന്നത്.

https://www.facebook.com/keralablasters/videos/2956312938019506

ബ്ലാസ്റ്റേഴ്‌സിന്റെ ഇത്തവണത്തെ രണ്ടാമത്തെ വിദേശ സൈനിംഗാണ് സിപോവിച്ചിന്റേത്. നേരത്തെ ഉറുഗ്വെ താരമായ അഡ്രിയാന്‍ ലൂണയെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു. മെല്‍ബണ്‍ സിറ്റിയില്‍ നിന്നാണ് ഈ 29-കാരന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.

enes sipović
Advertisment