Advertisment

സര്‍ക്കാര്‍ ആരേയും ഭയപ്പെടുന്നില്ല; ഭയക്കേണ്ടത് ജനങ്ങളെ മാത്രമാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍

New Update

തിരുവനന്തപുരം: സര്‍ക്കാര്‍ ആരേയും ഭയപ്പെടുന്നില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഭയക്കേണ്ടത് ജനങ്ങളെ മാത്രമാണെന്നും അദ്ദേഹം  പറഞ്ഞു. ഗവര്‍ണര്‍ കേന്ദ്രത്തിന്‍റെയും ബിജെപിയുടെയും റബര്‍ സ്റ്റാംപാകരുതെന്ന് മന്ത്രി കടകംപള്ളിയും പറഞ്ഞു.

Advertisment

publive-image

അതിനിടെ, ഗവർണറുടെ നടപടി ഗവര്‍ണര്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ കുറ്റപ്പെടുത്തിയിരുന്നു.

സർക്കാർ ആരെയോ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭാ സമ്മേളനം തടഞ്ഞ നടപടി ഭരണഘടനാവിരുദ്ധമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ep jayarajan
Advertisment