Advertisment

ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി പ്രകാശന്‍ മാസ്റ്ററെ നീക്കി

New Update

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി പ്രകാശന്‍ മാസ്റ്ററെ നീക്കി. മന്ത്രിയുമായി അഭിപ്രായഭിന്നത നിലനില്‍ക്കെയാണ് പാര്‍ട്ടി നടപടി.

publive-image

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പാര്‍ട്ടി പരിപാടികളില്‍ ശ്രദ്ധിക്കാനാണ് പ്രകാശന്‍ മാസ്റ്ററെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് സി പി എം വിശദീകരണം.

ep jayarajan secratariate
Advertisment