Advertisment

യൂറോപ്യന്‍ സ്വദേശിനിയെ ഉപദ്രവിക്കാന്‍ ശ്രമം; കുവൈറ്റ് സ്വദേശി പിടിയില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: യൂറോപ്യന്‍ സ്വദേശിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കുവൈറ്റ് സ്വദേശിയെ (30 വയസ്) ഹവല്ലി പൊലീസ് പിടികൂടി. സബ അല്‍ സലേമിലെ ഒരു കെട്ടിടത്തിനുള്ളില്‍ വച്ചായിരുന്നു സംഭവം.

തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം കുവൈറ്റ് സ്വദേശി നിഷേധിച്ചെങ്കിലും പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല.

തന്റെ അടുത്ത് എത്തി ഇയാള്‍ മോശമായി പെരുമാറിയതായി യുവതി ആരോപിക്കുന്നു. ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ പോവുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

Advertisment