Advertisment

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ ഇടക്കര സ്വദേശി മോദയില്‍ ശ്യാംകുമാര്‍ (48) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിഷ്രിഫ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ദാര്‍ അല്‍ ആശുപത്രിയിലെ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുവൈറ്റില്‍ സംസ്‌കരിച്ചു.

ഭാര്യ: അനൂപാ സി. നായര്‍ (ഹെല്‍ത്ത് കെയര്‍ നഴ്‌സ്). മക്കള്‍: ഹൃദ്യ ശ്യാംകുമാര്‍, ദൃശ്യ ശ്യാംകുമാര്‍.

Advertisment