Advertisment

കുവൈറ്റില്‍ കൊവിഡ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം കടകമ്പള്ളി ആനയറ സ്വദേശി ശ്രീകുമാര്‍ നായര്‍ (61) ആണ് മരിച്ചത്.

അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. 15 വര്‍ഷമായി സ്റ്റോര്‍ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ഗീതയാണ് ഭാര്യ. മാളു, മീനു എന്നിവര്‍ മക്കളാണ്.

Advertisment