Advertisment

രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ സി​ഗരറ്റുകൊണ്ട് പൊള്ളിച്ച് അച്ഛൻ; ക്രൂരത സ്ത്രീധനത്തിന്റെ പേരിൽ

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂർ; രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ സിഗരറ്റ് ഉപയോഗിച്ചു പൊള്ളിച്ച അച്ഛൻ അറസ്റ്റിൽ. തൃശൂർ ഒളരി പുതൂർക്കര വെള്ളത്തേരി നിഖിൽ (35)  ആണ്അറസ്റ്റിലായത്. കുഞ്ഞിനേയും ഭാര്യയേയും ദേഹോപദ്രവമേൽപിച്ച കേസിലാണ് നടപടി.

publive-image

സ്ത്രീധനത്തിന്റെ പേരു പറഞ്ഞായിരുന്നു കുഞ്ഞിനെ പോലും ഇയാൾ പീഡിപ്പിച്ചത്. സംഭവത്തിൽ പിടിയിലായ ഇയാളെ റിമാൻഡ് ചെയ്തു.

arrest report
Advertisment