Advertisment

താൻ നേടിയതൊന്നും കൊണ്ടു പോകുന്നില്ലെന്നും ശൂന്യമായ കൈകളോടെയാണ് മടങ്ങുന്നതെന്നും ഈ ലോകത്തോട് വിളിച്ചു പറയാനാഗ്രഹിച്ചിരുന്നു അയാൾ " ;  പണത്തിനു വേണ്ടി മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ക്ക് മുന്നറിയിപ്പുമായി യുവ അധ്യാപിക

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ണത്തിനു വേണ്ടി മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ക്ക് മുന്നറിയിപ്പുമായി യുവ അധ്യാപികയുടെ ഫെയ്‌സ്ബുക്ക് വീഡിയോ ശ്രദ്ദേയമാകുന്നു.

Advertisment

publive-image

യുവ അധ്യാപിക ഡോ. അനുജ ജോസഫാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

അടുത്തിടെ വീടും സ്ഥലവും കൈക്കലാക്കി വൃദ്ധനെ മക്കളും മരുമക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച് വീട്ടില്‍ നിന്ന് പുറത്താക്കിയതും അമ്മയെ മറ്റുമക്കള്‍ സ്വത്ത് കൈക്കലാക്കാതെ മകന്‍ ഭക്ഷണം നല്‍കാതെ മുറിക്കുള്ളില്‍ പൂട്ടിയിട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് യുവ അധ്യാപിക രംഗത്തെത്തിയിരിക്കുന്നത്.

വീഡിയോ കാണാം

 

https://www.facebook.com/anujaja19/videos/2424837447636940/

Advertisment