Advertisment

ഫെബ്രുവരി 22-ന് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22-ന് പൊതു അവധി പ്രഖ്യാപിച്ചു.

അന്നേ ദിവസം കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള പൊതുപരീക്ഷ നടക്കുന്ന

സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

publive-image

സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളിലും കെഎഎസ് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ അധ്യയനം

തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ക്ക് അവധി

പ്രഖ്യാപിച്ചതെന്നും പകരം പ്രവൃത്തി ദിനം എന്നാണെന്ന് പിന്നീട് വ്യക്തമാകുമെന്നും

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിലൂടെ അറിയിച്ചു.

februvary school holiday
Advertisment