Advertisment

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ മരിച്ചു

New Update

publive-image

പത്തനംതിട്ട: പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ ഡിങ്കി മറിഞ്ഞ് മരിച്ചു. തിരുവനന്തപുരം മണലുവിളാകം ശരത് ഭവനില്‍ ആര്‍.ആര്‍. ശരത് (30) ആണ് മരിച്ചത്.

റാന്നി മാടമണിലാണ് സംഭവം നടന്നത്. പമ്പ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആളിനു വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് അപകടം നടന്നത്.

Advertisment