Advertisment

മഴ വില്ലനായി; ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി-20 പരന്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഷിംല: മഴ വില്ലനായതോടെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി-20 പരന്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു.

Advertisment

publive-image

 

രാത്രി ഏഴ് മണിക്കായിരുന്നു മത്സരം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ടോസിടാന്‍ പോലും കഴിയാത്ത വിധമുള്ള മഴയായിരുന്നു.

മഴകുറഞ്ഞാല്‍ വൈകിട്ട് 7.30ന് മത്സരം തുടങ്ങാമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, മഴ ശക്തമായി തുടര്‍ന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. സെപ്റ്റംബര്‍ 18 ന് മൊഹാലിയിലാണ് രണ്ടാം ടി20.

Advertisment