Advertisment

ഒരുമിച്ചു പിറന്ന ആ അഞ്ചുപേരുടെ വിരലുകളില്‍ ഇന്ന് കന്നിവോട്ടിന്റെ മഷി അടയാളം തെളിയും

New Update

കരുനാഗപ്പള്ളി: ഒരുമിച്ചു പിറന്ന ആ അഞ്ചുപേരുടെ വിരലുകളില്‍ ഇന്ന് കന്നിവോട്ടിന്റെ മഷി അടയാളം തെളിയും.

Advertisment

publive-image

കുലശേഖരപുരം ആദിനാട് കന്നേല്‍ വീട്ടില്‍ നാസറുദ്ദീന്‍-റസീന ദമ്പതികള്‍ക്ക് 1999 സെപ്റ്റംബര്‍ 13ന് ഒറ്റ പ്രസവത്തില്‍ ജനിച്ച മുഹമ്മദ് അമീര്‍, മുഹമ്മദ് ആദില്‍, സുമയ്യ, സുബീന, ഷബ്‌ന എന്നിവരാണ് ഇന്നു മാതാപിതാക്കള്‍ക്കൊപ്പം കന്നി വോട്ട് ചെയ്യാന്‍ എത്തുന്നത്.

ആലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ആദിനാട് മുസ്ലിം എല്‍പിഎസിലെ 111-ാം നമ്പര്‍ ബൂത്തിലാണ് ഇവര്‍ക്ക് വോട്ട്.

Advertisment