Advertisment

സംസ്ഥാനത്ത് ഫ്ലെക്സ് നിരോധിച്ചതായി സർക്കാർ ഉത്തരവിറക്കി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

തിരുവനന്തപുരം : സംസ്ഥാനത്ത് ഫ്ലെക്സ് നിരോധിച്ചു. ഫ്ലെക്സ് നിരോധിച്ചതായി സർക്കാർ ഉത്തരവിറക്കി. മുഴുവൻ പ്രിന്റിങ് സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച് നിർദേശം നൽകി കഴിഞ്ഞു

Advertisment