Advertisment

ഇരുപത് വർഷത്തെ പ്രവാസ ജീവിത അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന ശ്രീജിത്തിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി

New Update

ശ്രീജിത്തിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി.കഴിഞ്ഞ ഇരുപത് വർഷത്തെ പ്രവാസ ജീവിത മസാനിപ്പിച്ചു സ്വദേശത്തേക്ക് മടങ്ങുന്ന ഫോറം ഓഫ് കാഡ് യൂസേഴ്സ് കുവൈറ്റ് യൂണിറ്റ് പതിനാറ് (ഫാഹഹീൽ) സജീവ അംഗവും ഹ്യൂണ്ടായ് കമ്പനി ഡ്രാഫ്‌റ്റ്‌സ്മാനുമായ തൃശ്ശൂർ സ്വദേശി ശ്രീജിത്ത് ശിവശങ്കരന് ഫോക്കസ് യാത്രയയപ്പ് നൽകി.

publive-image

യൂണിറ്റ് കൺവീനർ അരുൺ ഉപഹാരം കൈമാറി. സൈമൺ ബേബി . അരുൺ ജേക്കബ്ബ് എന്നിവർ സംസാരിച്ചു

focus kuwait5
Advertisment