Advertisment

സ്വന്തം ആണവനിലയങ്ങള്‍ തകര്‍ത്ത് ജര്‍മ്മനി; 2022ഓടെ ന്യൂക്ലിയര്‍ പവര്‍പ്ലാന്റുകള്‍ ഉപേക്ഷിക്കുക ലക്ഷ്യം !

New Update

publive-image

Advertisment

ബെര്‍ലിന്‍: 2022ഓടെ ന്യൂക്ലിയര്‍ പവര്‍പ്ലാന്റുകള്‍ ഉപേക്ഷിക്കുക എന്ന രാജ്യത്തിന്റെ ഊര്‍ജ്ജനയത്തിന്റെ ഭാഗമായി ജര്‍മ്മനി തങ്ങളുടെ രണ്ട് ആണവനിലയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജനക്കൂട്ടം ഒഴിവാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളൊരുക്കി വ്യാഴാഴ്ച രാവിലെയായിരുന്നു സ്‌ഫോടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Advertisment