Advertisment

കായംകുളത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ നാലു പേർക്ക് പരിക്ക്

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: കായംകുളത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ നാലു പേർക്ക് പരിക്ക്. കെപിഎസി ജംഗ്ഷനു സമീപം കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.

publive-image

ഗുരുതരമായി പരിക്കേറ്റവരെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ആറാട്ടുപുഴ സ്വദേശികളായ നാലുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

Advertisment