Advertisment

പാചകവാതകവിലവര്‍ദ്ധന: കേരള മഹിള സംഘം പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: പാചകവാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള മഹിളാ സംഘം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസിനു മുമ്പില്‍ അടുപ്പുകൂട്ടി സമരം നടത്തി.

publive-image

വര്‍ക്കിംഗ് വുമണ്‍ഫോറം സംസ്ഥാന സെക്രട്ടറി കെ മല്ലിക ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സുനിത, വസന്ത എന്നിവര്‍ പ്രസംഗിച്ചു.

gas price hike strike
Advertisment