Advertisment

ഗോ​വ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ഫ്ഗാ​ന്‍ വി​ദ്യാ​ര്‍​ഥി​ക്കു കു​ത്തേ​റ്റ സം​ഭ​വം; ഒരാള്‍ അറസ്റ്റില്‍ മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം

New Update

പ​നാ​ജി: ഗോ​വ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ഫ്ഗാ​ന്‍ വി​ദ്യാ​ര്‍​ഥി​ക്കു കു​ത്തേ​റ്റ സം​ഭ​വ​ത്തി​ല്‍ പോലീസ് ഒ​രാ​ളെ അ​റ​സ്റ്റു ചെയ്തു.

Advertisment

publive-image

ഒ​ളി​വി​ല്‍ പോ​യ മ​റ്റ് മൂ​ന്ന് പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം പുരോഗമിക്കുകയാണ്. ത​ലേ​ഗാ​വ് നി​വാ​സി​യാ​യ സ​തീ​ഷ് നി​ല​കാ​ന്താ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. എം​കോം വി​ദ്യാ​ര്‍​ഥി​യാ​യ മ​തി​ഹു​ള്ള ആ​രി​യ​യ്ക്കാ​ണു (24) കു​ത്തേ​റ്റ​ത്. ര​ണ്ടു ഗ്രൂ​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​മാ​ണു ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പരിക്കേറ്റ വി​ദ്യാ​ര്‍​ഥി ഡോ​ണ പാ​വ്‌​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

goa murder attempt case
Advertisment