Advertisment

‘ഞങ്ങള്‍ കോരിവച്ച വെള്ളം കോണ്‍ഗ്രസ് എടുത്തുകൊണ്ട് പോയി’ ;കേരളത്തില്‍ ഒരു സീറ്റില്‍ പോലും മുന്നേറ്റം കാഴ്ചവെക്കാനാവാത്തതില്‍ നിരാശ പങ്കുവെച്ച് ബി. ഗോപാലകൃഷ്ണന്‍

New Update

തിരുവനന്തപുരം: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍ ഒരു സീറ്റില്‍ പോലും മുന്നേറ്റം കാഴ്ചവെക്കാനാവാത്തതില്‍ നിരാശ പങ്കുവെച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍.

Advertisment

publive-image

‘ഞങ്ങള്‍ കോരിവച്ച വെള്ളം കോണ്‍ഗ്രസ് എടുത്തുകൊണ്ട് പോയി’ എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാന്‍ സാധിക്കാത്തതാണ് പരാജയകാരണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Advertisment