Advertisment

മഹാത്മ ഗാന്ധി സർവ്വകലാശാലാ വെയിറ്റ് ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 55 കിലോഗ്രാം കാറ്റഗറിയിൽ ആകർഷ് എം നായർ സ്വർണ്ണ മെഡൽ കരസ്ഥമാക്കി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കാഞ്ഞിരപ്പള്ളി: മഹാത്മ ഗാന്ധി സർവ്വകലാശാലാ വെയിറ്റ് ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 55 കിലോഗ്രാം കാറ്റഗറിയിൽ ആകർഷ് എം നായർ (സെൻ്റ് ഡൊമിനിക്സ് കോളെജ് കാഞ്ഞിരപ്പള്ളി) സ്വർണ്ണ മെഡൽ കരസ്ഥമാക്കി.

പാറത്തോട് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും, ഇടക്കുന്നം മുല്ലശ്ശേരിൽ എം.എൻ അപ്പുക്കുട്ടൻ്റേയും, ചേനപ്പാടി എൻഎസ്എസ് യുപി സ്ക്കൂൾ അദ്ധ്യാപിക പി.സി ആശയുടേയും പുത്രനാണ് ആകര്‍ഷ്.

kottayam news
Advertisment