Advertisment

സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു; പവന് 37,360 രൂ​പ​

New Update

കൊ​ച്ചി: സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 320 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച ഇ​ത്ര​ത​ന്നെ വി​ല ഉ​യ​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്.

publive-image

37,360 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 40 രൂ​പ കു​റ​ഞ്ഞ് 4,670 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

gold price hike
Advertisment