Advertisment

സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

New Update

publive-image

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മുഹമ്മദലി, മുഹമ്മദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മുഹമ്മദലി ജ്വല്ലറി ശൃംഖലയുടെ ഉടമയാണെന്നാണ് വിവരം. കൊച്ചി എന്‍ഐഎ യൂണിറ്റാണ് ഇരുവരുടെയും അറസ്റ്റു രേഖപ്പെടുത്തിയത്.

Advertisment