Advertisment

വോട്ടര്‍ പട്ടികയിൽ പേരുള്ള എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് ഗവര്‍ണര്‍ പി സദാശിവം ; ജവഹര്‍ നഗര്‍ എല്‍പി സ്‌കൂളില്‍ ഗവര്‍ണര്‍ വോട്ട് രേഖപ്പെടുത്തി

New Update

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിൽ പേരുള്ള എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് ഗവര്‍ണര്‍ പി സദാശിവം .ആരും വോട്ട് പാഴാക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.

publive-image

തിരുവനന്തപുരം ജവഹര്‍ നഗര്‍ എല്‍പി സ്‌കൂളില്‍ ഗവര്‍ണര്‍ പി സദാശിവം വോട്ട് രേഖപ്പെടുത്തി. ഭാര്യ സരസ്വതിയോട് ഒപ്പമെത്തിയാണ് ഗവര്‍ണര്‍ വോട്ട് ചെയ്തത്. വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോയെന്ന് ഒരുമാസം മുമ്പ് ഉറപ്പുവരുത്തിയിരുന്നു, ഇന്ന് വോട്ട് ചെയ്തു.

Advertisment