Advertisment

അതിഥി തൊഴിലാളികൾ പട്ടിണിയിൽ അല്ല, രണ്ടാം ഘട്ട അരി വിതരണം നടത്തി

New Update

ഉഴവൂർ: ഉഴവൂരില്ലും പരസിര പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് രണ്ടാം ഘട്ടം മൂന്ന് ക്വീന്റൽ അരി വിതരണം ചെയ്യത് സിപിഐ എം ഉഴവൂർ ലോക്കൽകമ്മിറ്റി .

publive-image

അരി വിതരണം സിപിഐ എം ഉഴവൂർ ലോക്കൽകമ്മിറ്റി സെക്രട്ടറി ഷെറി മാത്യു,ലോക്കൽ കമ്മിറ്റിയംഗം സജീവ്കുമാർ, പാർട്ടി അംഗങ്ങളായ പയസ് മാത്യു, റോബിൻ മാത്യു,ബെയ്ലോൺ എബ്രാഹം എന്നിവർ നേതൃത്വം നൽകി.

guest employ food items
Advertisment