Advertisment

ഭീകര വിരുദ്ധ നടപടികളുടെ പേരില്‍ അവാർഡുകൾ സ്വന്തമാക്കാൻ ആരും നിരപരാധികളെ കൊലപ്പെടുത്താൻ പാടില്ല ; ഗുലാംനബി ആസാദ്

New Update

ശ്രീനഗർ: ഭീകര വിരുദ്ധ നടപടികൾക്കിടെ ഒരു നിരപരാധിപോലും കൊല്ലപ്പെടാൻ പാടില്ലെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗുലാംനബി ആസാദ്. സുരക്ഷാ സൈന്യത്തിന്റെ ആത്മവീര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

publive-image

എന്നാൽ, നിരപരാധികൾ കൊല്ലപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ഭീകര വിരുദ്ധ നടപടികളുടെ പേരില്‍ അവാർഡുകൾ സ്വന്തമാക്കാൻ ആരും നിരപരാധികളെ കൊലപ്പെടുത്താൻ പാടില്ല. ഗുലാംനബി ആസാദ് പറഞ്ഞു.

Advertisment