Advertisment

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ആറു തോക്കുകൾ പിടികൂടി ; ദുബായിൽ നിന്നെത്തിയ പാലക്കാട്‌ സ്വദേശി കസ്റ്റഡിയിൽ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും തോക്കുകൾ പിടികൂടി. ആറു തോക്കുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ദുബായിൽ നിന്നെത്തിയ പാലക്കാട്‌ സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു.

publive-image

എയർ കസ്റ്റംസ് ഇന്‍റലിജൻസ് നടത്തിയ പരിശോധനയിലാണ് തോക്കുകൾ കണ്ടെടുത്തത്. തോക്കുകള്‍ റൈഫിൾ ക്ലബ്ബിലേക്ക് എത്തിച്ചതാണെന്നാണ് യാത്രക്കാരന്‍റെ വിശദീകരണം.

Advertisment