Advertisment

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് യുവതിയുടെ ആത്മഹത്യ ശ്രമം

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് തൊഴാനെത്തിയ സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം.

Advertisment

publive-image

താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടെന്നും തീ കൊളുത്തുമെന്നും പറഞ്ഞായിരുന്നു ഭീഷണി. ഇവരെ വനിതാ കാവല്‍ക്കാര്‍ പിടിച്ചുമാറ്റി പിന്നീട് പൊലീസിന് കൈമാറി.

കൊടുങ്ങല്ലൂര്‍ എടവിലങ്ങ സ്വദേശിനിയായ നാല്‍പ്പത്തിയൊന്നുകാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് സെക്യൂരിറ്റിക്കാര്‍ക്കും തലവേദനയുണ്ടാക്കിയത്. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് ഗുരുവായൂര്‍ പൊലീസ് വീട്ടിലെത്തിച്ചു. ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു

Advertisment