Advertisment

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശിക്കാം; ദിനംപ്രതി 600 പേർക്ക് അനുമതി

New Update

publive-image

തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനത്തിന് അനുമതി. ഓൺലൈൻ ബുക്കിംഗ് വഴി മാത്രമായിരിക്കും പ്രവേശനം. ദിനംപ്രതി 600 പേർക്കാണ് നാലമ്പലത്തിനകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഗുരുവായൂർ നഗരസഭയിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് താഴെ എത്തിയ സാഹചര്യത്തിലാണ് തീരുമാനം. ടിപിആർ വർദ്ധിച്ചതിനെ തുടർന്ന് പ്രവേശനത്തിന് അനുമതിയില്ലായിരുന്നു.

NEWS
Advertisment