Advertisment

ദുബായില്‍ താമസിക്കുന്ന മകളെ കാണാന്‍ ഭാര്യയുമൊത്ത് പോയ 77കാരന്‍ കൊറൊണ ബാധിച്ച് മരിച്ചു; മരിച്ചത് എറണാകുളം ആലുവ സ്വദേശി

author-image
ഗള്‍ഫ് ഡസ്ക്
New Update

കൊച്ചി: എറണാകുളം ആലുവ സ്വദേശി ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ യു സി കോളേജിന് സമീപം പള്ളത്ത് വീട്ടിൽ ഹംസയാണ് മരിച്ചത്. എഴുപത്തിയേഴ് വയസ്സായിരുന്നു. ദുബായിയിൽ താമസിക്കുന്ന മകളെ കാണാൻ വേണ്ടി ഭാര്യയുമൊത്ത് പോയതായിരുന്നു ഹംസ. അവിടെ വെച്ച് ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയപ്പോഴാണ് ഹംസക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

publive-image

 

covid death all news corona death
Advertisment