Advertisment

പ്രായപൂർത്തിയാകാത്ത സഹോദരികളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്ക്കന്‍ റിമാന്‍റില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത സഹോദരികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മധ്യവയസ്കനെ റിമാന്‍റ് ചെയ്തു. കുളത്തൂർ സ്വദേശി സുചിത്രനെയാണ് റിമാന്‍റ് ചെയ്തത്.

Advertisment

publive-image

 

കുട്ടികളുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്ന ഇയാൾ മാതാപിതാക്കൾ ഇല്ലാത്ത നേരത്താണ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത്.

ചൈൽഡ് ലൈൻ വഴിയാണ് പീഡനവിവരം പുറത്തായത്. തുമ്പ പൊലീസ് അറസ്റ്റ് ചെയ്ത സുചിത്രനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിവരം മറച്ചുവച്ചതിന് മാതാപിതാക്കൾക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisment