Advertisment

പാ​ലാ​രി​വ​ട്ടം അ​പ​ക​ട​ത്തി​ൽ മ​രി​ച്ച യ​ദു​ലാ​ലി​ന്‍റെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ

New Update

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം അ​പ​ക​ട​ത്തി​ൽ മ​രി​ച്ച യ​ദു​ലാ​ലി​ന്‍റെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ. ഹൈ​ക്കോ​ട​തി​യി​ലാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ എ​ജി​യാ​ണ് യ​ദു​ലാ​ലി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് കോ​ട​തി​യി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

publive-image

എ​ന്നാ​ൽ എ​ത്ര​പേ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ​ത്തു​ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ പ്ര​തി​ക​ര​ണം. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​മാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്.

Advertisment