Advertisment

ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് ബാ​സ്ക​റ്റ് ബോ​ള്‍ ഇ​തി​ഹാ​സം കോ​ബി ബ്ര​യ​ന്‍റും മകളും മ​രി​ച്ചു

New Update

ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​ന്‍ ബാ​സ്ക​റ്റ് ബോ​ള്‍ ഇ​തി​ഹാ​സം കോ​ബി ബ്ര​യ​ന്‍റ്(41) ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു മ​രി​ച്ചു. ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ പ​ത്തി​നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ്ര​യ​ന്‍റും മ​ക​ള്‍ ജി​യാ​ന​യും ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.

Advertisment

publive-image

ലാ​സ് വി​ര്‍​ജെ​നെ‌​സി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട സ്വ​കാ​ര്യ ഹെ​ലി​കോ​പ്റ്റ​ര്‍ ക​ല​ബ​സാ​സ് മേ​ഖ​ല​യി​ല്‍ ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ശേ​ഷം ഹെ​ലി​കോ​പ്റ്റ​റി​ന് തീ​പി​ടി​ച്ച​ത് ദു​ര​ന്ത​ത്തി​ന്‍റെ ആ​ഴം​കൂ​ട്ടി. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​റ്റു​ള്ള​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ര​ണ്ടു പ​തി​റ്റാ​ണ്ടോ​ളം‌ എ​ന്‍​ബി​എ ടീം ​ലോ​സ് ആ​ഞ്ച​ലീ​സ് ലീ​ക്കേ​ഴ്സി​ന്‍റെ താ​ര​മാ​യി​രു​ന്നു ബ്ര​യ​ന്‍റ്. അ​ഞ്ച് ത​വ​ണ ചാമ്പ്യന്‍​ഷി​പ്പും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2006ല്‍ ​ടോ​റ​ന്‍റോ റാ​പ്ടോ​ര്‍​സി​നെ​തി​രെ നേ​ടി​യ 81 പോ​യി​ന്‍റ് എ​ന്‍​ബി​എ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​ഗ​ത സ്കോ​റാ​ണ്.

helicopter
Advertisment