Advertisment

കാണാതെ പോകരുത് ഈ കണ്ണുനീര്‍ ! കോട്ടയത്ത് ഇരു വൃക്കകളും തകരാറിലായ 21കാരനായ യുവാവ് ചികിത്സാ സഹായം തേടുന്നു

New Update

കോട്ടയം: കോട്ടയത്ത് ഇരു വൃക്കകളും തകരാറിലായ 21കാരനായ യുവാവ് ചികിത്സാ സഹായം തേടുന്നു. തീക്കോയി മുപ്പത്തിന്‍ചിറയില്‍ ജെറിന്‍ ജോസ്(21) ആണ് ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഉദാരമതികളുടെ സഹായം തേടുന്നത്.

Advertisment

publive-image

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ജെറിന് O+ve ഗ്രൂപ്പിലുള്ള കിഡ്‌നിയാണ് ആവശ്യം. സെപ്റ്റംബറിലാണ് ഓപ്പറേഷന്‍ നിശ്ചയിച്ചിരിക്കുന്നത്. വൃക്കദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഈ യുവാവിനെ സഹായിക്കുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.

പണം അയച്ചു സഹായിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ 9645587949 എന്ന നമ്പറില്‍ ഗൂഗിള്‍ പേ ചെയ്യുകയോ താഴെ പറയുന്ന അക്കൗണ്ട് നമ്പറില്‍ അയക്കുകയോ ചെയ്യുക.

JIBIN JOSE

ACCOUNT NO - 67364332219

IFSC CODE: SBIN0070341

help news
Advertisment