Advertisment

'അംഗങ്ങളെ തിരഞ്ഞെടുക്കേണ്ട ആള്‍ എങ്ങനെ അംഗമാകും?'മുന്‍ റവന്യൂ സെക്രട്ടറിയുടെ നിയമനം ഹൈക്കോടതി തടഞ്ഞു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : മുന്‍ റവന്യൂ സെക്രട്ടറി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി അംഗമാക്കാനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞു. നിലവില്‍ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ അംഗമാണ് കുര്യന്‍.

publive-image

അത്തരമൊരാളെ അതേ സമിതിയില്‍ അംഗമാക്കുന്നതിലെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജോഷ്വാണ് ഹൈക്കോടതിയെ സമീപിച്ചത്. 'അംഗങ്ങളെ തിരഞ്ഞെടുക്കേണ്ട ആള്‍ എങ്ങനെ അംഗമാകുമെന്ന് കോടതി ചോദിച്ചു . രണ്ട് മാസത്തേയ്ക്കാണ് നിയമനം വിലക്കിയത്‌ .

Advertisment