Advertisment

ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പു വരുത്തണം; ഇരട്ടവോട്ടില്‍ ഇടപെട്ട് ഹൈക്കോടതി

New Update

കൊച്ചി: ഇരട്ടവോട്ടില്‍ ഇടപെട്ട് ഹൈക്കോടതി. ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി. ആവശ്യമായ നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കണമെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

publive-image

high court order double vote
Advertisment