Advertisment

സംസ്ഥാനത്ത് സ്കൂളുകളില്‍ ചൂരല്‍ വടി നിരോധിച്ചു കൊണ്ട് ഉത്തരവ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ ചൂരല്‍ വടി നിരോധിച്ചു കൊണ്ട് ഉത്തരവ് . കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇത് സംബന്ധിച്ച്‌ 2019 ജൂണ്‍ 28 ന് കത്ത് നല്‍കിയിരുന്നു.

publive-image

സംസ്ഥാനത്ത് ചൂരല്‍വടി ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നതായും പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടികളെ തല്ലാന്‍ ഉപയോഗിക്കുന്നതായും കുട്ടികളെ തല്ലുന്നതിനുള്ള ചൂരലിന്റെ വില്‍പന നിരോധിക്കുന്നത് സംബന്ധിച്ചുമായിരുന്നു കത്ത് നല്‍കിയത്.ഇതിന്‍പ്രകാരം എല്ലാ സ്കൂളുകളിലെയും പ്രധാന അദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കും.

Advertisment