Advertisment

” കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ “-യുടെ ഉദ്ഘാടനം സ്വാമി സിദ്ധാനന്ദ ജി നിർവഹിക്കും

author-image
admin
New Update

publive-image

കാനഡ: കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ ഉള്ള ഹിന്ദു കൂട്ടായ്മകളുടെ ” കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ “- യുടെ ഔപചാരിക ഉത്‌ഘാടനം ഭദ്ര ദീപം കൊളുത്തി സ്വാമി സിദ്ധാനന്ദ ജി നിർവഹിക്കുന്നു.

കനേഡിയൻ സമയം ഞായറാഴ്ച വൈകിട്ട് 7:30 മണിയ്ക്ക് ഞായറാഴ്ച (ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 6:00 മണിയ്ക്ക് ) യാണ് ഉദ്​ഘാടനം.

പ്രശാന്ത് വർമ്മയുടെ നേതൃത്വത്തിൽ ഉള്ള ഭക്തിഗാനവും ഉദ്ഘാടന ചടങ്ങുകളും ഫേസ്ബുക്ക് ലൈവായി കാണിക്കും.

Advertisment