Advertisment

ഒരു പാർലമെന്റ് സീറ്റിൽ സ്ഥാനാർത്ഥിയെ നിർണയിക്കാൻ കഴിയാത്ത കോൺഗ്രസിന് എങ്ങനെ രാജ്യത്തെ നയിക്കാനാകും ;2004ലേതു പോലെ ഇടതുപക്ഷത്തിന് വൻ മുന്നേറ്റം നടത്താനാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കോടിയേരി 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ അനിശ്ചിതത്വം തുടരുന്ന കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍.

Advertisment

publive-image

ഒരു പാർലമെന്റ് സീറ്റിൽ സ്ഥാനാർത്ഥിയെ നിർണയിക്കാൻ കഴിയാത്ത കോൺഗ്രസിന് എങ്ങനെ രാജ്യത്തെ നയിക്കാനാകുമെന്ന് കോടിയേരി ചോദിച്ചു . 2004ലേതു പോലെ ഇടതുപക്ഷത്തിന് വൻ മുന്നേറ്റം നടത്താനാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കോടിയേരി പറഞ്ഞു.

സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ ഐ ഗ്രൂപ്പുകൾ തുറന്ന പോരിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

Advertisment