Advertisment

തെറിവിളി സ്വഭാവികം; പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തെ ന്യായീകരിച്ച് സിദ്ദിഖ്

author-image
ഫിലിം ഡസ്ക്
New Update

Image result for parvathy sidhikk

മമ്മൂട്ടിയെക്കുറിച്ച് അനാവശ്യം പറഞ്ഞതിന് തെറിവിളി കേട്ടപ്പോള്‍ പാര്‍വതിക്ക് തിരിച്ചറിവുണ്ടാകണമായിരുന്നെന്ന് അമ്മയെ ന്യായീകരിച്ച് സംസാരിക്കാനെത്തിയ നടന്‍ സിദ്ദീഖ്. തെറിവിളി കിട്ടുന്നത് സ്വന്തം കുറ്റം കൊണ്ടാണെന്നും ജനങ്ങള്‍ക്ക് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും അദ്ദേഹം 'ഉപദേശിച്ചു'.

Advertisment